Join Whatsapp Group. Join now!

തളങ്കരയിലെ ബീഫാത്വിമ നിര്യാതയായി

തളങ്കര തെരുവത്ത് സ്വദേശിനിയും തളങ്കര പടിഞ്ഞാറില്‍ താമസക്കാരിയുമായ ബീഫാത്വിമ പീടികയില്‍ Kerala, Obituary, Death, Thalangara Beefathima passes away.
തളങ്കര: (my.kasargodvartha.com 15.12.2017) തളങ്കര തെരുവത്ത് സ്വദേശിനിയും തളങ്കര പടിഞ്ഞാറില്‍ താമസക്കാരിയുമായ ബീഫാത്വിമ പീടികയില്‍ (85) നിര്യാതയായി. പരേതനായ പീടികയില്‍ ഇബ്രാഹിമിന്റെ ഭാര്യയാണ്.

മക്കള്‍: മുഹമ്മദ് കുഞ്ഞി മുംബൈ, അബ്ദുല്‍ ഖാദര്‍, സുലൈമാന്‍, റുഖിയ, പരേതനായ അബ്ദുല്‍ മജീദ്. മരുമക്കള്‍: ഫാത്വിമ, നഫീസ, റുഖിയ, ദൈനബി, മാമു തെരുവത്ത്. സഹോദരങ്ങള്‍: പരേതരായ ടി.പി മൊയ്തു, ഖദീജ. മൃതദേഹം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Kerala, Obituary, Death, Thalangara Beefathima passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, Death, Thalangara Beefathima passes away.

Post a Comment