Join Whatsapp Group. Join now!

ട്രെയിന്‍ യാത്രക്കിടയില്‍ ഹൃദയാഘാതം വന്ന സഹയാത്രികനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ സ്റ്റാഫ് നഴ്‌സ് റോസമ്മയ്ക്ക് അനുമോദനം

ട്രെയിന്‍ യാത്രക്കിടയില്‍ ഹൃദയാഘാതം വന്ന സഹയാത്രികനെ സിപിആര്‍ കൊടുത്ത് News, Kerala, Kasargod, Felicitated, Staff Nurse Rosamma Felicitated.
കാസര്‍കോട്: (my.kasargodvartha.com 29.12.2017) ട്രെയിന്‍ യാത്രക്കിടയില്‍ ഹൃദയാഘാതം വന്ന സഹയാത്രികനെ സിപിആര്‍ കൊടുത്ത് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ സ്റ്റാഫ് നഴ്‌സ് റോസമ്മയെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സംസ്ഥാന പ്രസിഡണ്ട് ലിബിന്‍ തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജിഷ അധ്യക്ഷത വഹിച്ചു. റോസമ്മ സിസ്റ്റര്‍ മറുപടി പ്രസംഗം നടത്തി.

News, Kerala, Kasargod, Felicitated, Staff Nurse Rosamma Felicitated.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasargod, Felicitated, Staff Nurse Rosamma Felicitated.

Post a Comment