Join Whatsapp Group. Join now!

മുസ്തഫാ ഹാജി തൈകണ്ടിയ്ക്ക് യാത്രയയപ്പ് നല്‍കി

42 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന Gulf, News, Dubai, Sent off, Sent off to Musthafa Haji.
ദുബൈ: (my.kasargodvartha.com 09.12.2017) 42 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന യു. എ. ഇ ഐ. എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ്പ്രസിഡന്റ് മുസ്തഫാ ഹാജി തൈകണ്ടിയ്ക്ക് ദുബൈ ഐ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയപ്പ് നല്‍കി. പ്രസിഡന്റ് താഹിര്‍ കോമോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞബു കുട്ടിഖാദര്‍ ഉദ്്ഘാടനം ചെയ്തു.

ഖാന്‍ പറയില്‍, റഷീദ് താനൂര്‍, ഖാദര്‍ മലപുറം, താഹിറലി പുറപ്പാട്, ഖാദര്‍ ആലംപാടി, അഷ്‌റഫ് തചോടത്ത്, ബക്കര്‍ ഗുരുവായൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി എം റിയാസ് സ്വാഗതവും മുത്തു എരിയാല്‍ നന്ദിയും പറഞ്ഞു.

Gulf, News, Dubai, Sent off, Sent off to Musthafa Haji.


Gulf, News, Dubai, Sent off, Sent off to Musthafa Haji.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Dubai, Sent off, Sent off to Musthafa Haji.

Post a Comment