Join Whatsapp Group. Join now!

കേരള പോലീസിലേക്ക് സെലക്ഷന്‍ കിട്ടിയ യുവാവിന് യാത്രയയപ്പ്

കേരള പൊലീസിലേക്ക് സെലക്ഷന്‍ കിട്ടി പരിശീലനത്തിന് പോകുന്ന ബാസിതിന് Kerala, News, Kasargod, Sent off, Kerala police selection, Basith.
കാസര്‍കോട്: (my.kasargodvartha.com 15.12.2017) കേരള പോലീസിലേക്ക് സെലക്ഷന്‍ കിട്ടി പരിശീലനത്തിന് പോകുന്ന ബാസിതിന് പട്‌ള യൂത്ത് ഫോറം പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. പട്‌ള യൂത്ത് ഫോറം പ്രതിനിധി ജാസിര്‍ മാഷ് ബാസിതിന് ഉപഹാരം നല്‍കി.

പട്‌ള യൂത്ത് ഫോറം പ്രവര്‍ത്തകരായ ലത്തീഫ്, ഷാഫി, അനസ്, റിസ്‌വാന്‍ എന്നിവര്‍ പങ്കെടുത്തു.

Kerala, News, Kasargod, Sent off, Kerala police selection, Basith

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Sent off, Kerala police selection, Basith, Sent off to Basith.

Post a Comment