കാസര്‍കോട്: (my.kasargodvartha.com 14.12.2017) പെരിയ ഗവ. പോളിടെക്ക്‌നിക്ക് കോളജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് അസോസിയേഷന്‍ ഊര്‍ജസംരക്ഷണ ദിനം ആചരിച്ചു. ഡിസംബര്‍ 14 ന് ലോക ഊര്‍ജസംരക്ഷണ ദിനത്തോടനുബന്ധിച്ചാണ് ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങളെയും സൂചിപ്പിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനവും ലഘുലേഖ വിതരണവും നടത്തിയത്.
അജിത് എന്‍ പി, വാസുദേവന്‍ കെ, ജിഷാദ് രവി, വിസ്മയ കെ, മിഥില, സൗമ്യ, ആതിര സി, ശാശ്വത്, ശരത്, അനൂപ്, ശ്രീനിധിഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. അപര്‍ണ എ, ദിപിന്‍ കുമാര്‍ ഊര്‍ജ സംരക്ഷണദിന സന്ദേശം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Save energy day, Save energy day marked.