Join Whatsapp Group. Join now!

സബ്‌സിഡികളെ കുറിച്ച് നടത്തുന്ന ക്ലാസ്സും ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ ക്ലാസ്സും 23 ന്

അനര്‍ട്ട്, റെയ്ഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടുന്ന സേവനങ്ങളെക്കുറിച്ചും, സKerala, News, Save energy awareness class on 23rd
കാഞ്ഞങ്ങാട്: (my.kasargodvartha.com 19.12.2017) അനര്‍ട്ട്, റെയ്ഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടുന്ന സേവനങ്ങളെക്കുറിച്ചും, സബ്‌സിഡികളെക്കുറിച്ചും നടത്തുന്ന ക്ലാസ്സും, ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ ക്ലാസ്സും പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ഡിസംബര്‍ 23ന് രാവിലെ 10 മണി മുതല്‍ നടക്കും.


എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, പാന്‍ടെക്ക്, പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. പ്രസ്തുത ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ പനയാല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. താല്‍പര്യമുളളവര്‍ 9446270260, 9495416325 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

Keywords: Kerala, News, Save energy awareness class on 23rd

Post a Comment