ചെങ്കള: (my.kasargodvartha.com 03.12.2017) സന്തോഷ് നഗറിലെ പരേതരായ നെക്കര പള്ളി കുഞ്ഞിയുടെയും ബിഫാത്വിമയുടെയും മകനായ ഖത്തര്‍ പള്ളിച്ചാന്‍ ഇബ്രാഹിം ഹാജി (79) നിര്യാതനായി. 50 വര്‍ഷത്തോളം ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഖത്തറിലെ ആദ്യകാല പ്രാവാസി കൂടിയായിരുന്നു.
ഖത്തറിലെ വിവിധ മലയാളി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സുഹറ കല്ലുവളപ്പില്‍. മക്കള്‍: റഷീദ്, മന്‍സൂര്‍, സാദിഖ്, മൈമൂന, താഹിറ, മുംതാസ്, ഖൈറുന്നിസ, സീനത്ത്, റൗഷാന. മരുമക്കള്‍: മഹ് മൂദ് നെല്ലിക്കുന്ന്, ഹാരിസ് മൊഗ്രാല്‍പുത്തൂര്‍, അബൂബക്കര്‍ പൊവ്വല്‍, ഹസൈനാര്‍ അണങ്കൂര്‍, മജീദ് മാന്യ, പരേതനായ അഹ് മദ് പൈക്ക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, News, Snathosh Nagar Pallichan Ebrahim Haji passes away
Keywords: Obituary, News, Snathosh Nagar Pallichan Ebrahim Haji passes away