Join Whatsapp Group. Join now!

റിട്ട. സീമാന്‍ സി.കെ അബ്ദുല്ല ഹാജി നിര്യാതനായി

റിട്ട. സീമാന്‍ ഫോര്‍ട്ട് റോഡിലെ സി.കെ അബ്ദുല്ല ഹാജി (81) നിര്യാതനായി. ഭാര്യ: ബീഫാത്വിമ കമാല്‍. മക്കള്‍: ജാഫര്‍, സഖ് ലാന്‍, ലിസാനി (ഗള്‍ഫ്), ആയിശ, ഷഹര്‍ബാന്‍, ഹന്ന Obituary, News, Rtd. Seaman C.K Abdulla Haji passes away
കാസര്‍കോട്: (my.kasargodvartha.com 03.12.2017) റിട്ട. സീമാന്‍ ഫോര്‍ട്ട് റോഡിലെ സി.കെ അബ്ദുല്ല ഹാജി (81) നിര്യാതനായി. ഭാര്യ: ബീഫാത്വിമ കമാല്‍. മക്കള്‍: ജാഫര്‍, സഖ് ലാന്‍, ലിസാനി (ഗള്‍ഫ്), ആയിശ, ഷഹര്‍ബാന്‍, ഹന്നത്ത്, യാസ്മീന്‍, മെഹ്‌റ.

മരുമക്കള്‍: ഇബ്രാഹിം പള്ളം, പി.വി മുഹമ്മദ് കുഞ്ഞി (മുസ്ലിം ലീഗ് ഫോര്‍ട്ട് റോഡ് വാര്‍ഡ് ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ ഇ.ആര്‍, അഷ്‌റഫ് വിദ്യാനഗര്‍, നാസര്‍ ബേക്കല്‍, ഖദീജ, തസ്ലി, നൗഷീറ. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, News, Rtd. Seaman C.K Abdulla Haji passes away

Post a Comment