Join Whatsapp Group. Join now!

പഴയചൂരിയിലെ അബ്ദുല്ല പാണൂസ് നിര്യാതനായി

പഴയചൂരിയിലെ അബ്ദുല്ല പാണൂസ് (64) നിര്യാതനായി. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ വ്യാപാരം നടത്തിവരികയായിരുന്നു. ഏറെകാലം ദുബൈയില്‍ അല്‍ റിത്താജ് ട്രേഡിംഗ് എKerala, News, Obituary, Old Choori Abdulla Panoos passes away
കാസര്‍കോട്: (my.kasargodvartha.com 29.12.2017) പഴയചൂരിയിലെ അബ്ദുല്ല പാണൂസ് (64) നിര്യാതനായി. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ വ്യാപാരം നടത്തിവരികയായിരുന്നു. ഏറെകാലം ദുബൈയില്‍ അല്‍ റിത്താജ് ട്രേഡിംഗ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്ന ശേഷം കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ഇതേ പേരില്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും മറ്റും വില്‍പന നടത്തുന്ന കട നടത്തിവരികയായിരുന്നു.

പരേതരായ പാണൂസ് മൊയ്തീന്‍- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ സീനത്ത്നഗര്‍. മക്കള്‍: ഷഹീമ, ഷമീമ, സിനാന്‍, സിയാദ്, ഷുഹൈദ്. മരുമക്കള്‍: ഷബീര്‍ മധൂര്‍, ശിഹാബുദ്ദീന്‍ നായന്മാര്‍മൂല, സംറൂദ ചൂരി, നുസ്രത്ത് സൈനബ് ബങ്കരക്കുന്ന്. സഹോദരങ്ങള്‍: മുഹമ്മദ് പാണൂസ്, സുഹ്‌റ, അസ്മ. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Old Choori Abdulla Panoos passes away
< !- START disable copy paste -->

Post a Comment