Join Whatsapp Group. Join now!

നീലേശ്വരം കിഴക്കന്‍ കൊഴുവലിലെ ദേവകി മാരസ്യാര്‍ നിര്യാതയായി

പരേതനായ അപ്പുണ്ണി മാരാരുടെ ഭാര്യ നീലേശ്വരം കിഴക്കന്‍ കൊഴുവലിലെ ദേവകി മാരസ്യാര്‍ Kerala, Obituary, Death, Kasargod, Nileshwaram.
നീലേശ്വരം: (my.kasargodvartha.com 16.12.2017) പരേതനായ അപ്പുണ്ണി മാരാരുടെ ഭാര്യ നീലേശ്വരം കിഴക്കന്‍ കൊഴുവലിലെ ദേവകി മാരസ്യാര്‍ (87) നിര്യാതയായി. മക്കള്‍: നന്ദിനി, വല്‍സല (ന്യൂഡല്‍ഹി), സരസ്വതി (റിട്ട.ആരോഗ്യവകുപ്പ് ജീവനക്കാരി), നന്ദകുമാര്‍ (നൃത്താധ്യാപകന്‍), പരേതനായ ഗോപാലകൃഷ്ണന്‍.

Kerala, Obituary, Death, Kasargod, Nileshwaram, Nileshwaram Devaki Marasyar passes away.

മരുമക്കള്‍: സദാനന്ദ റാവു (യക്ഷഗാന കലാകാരന്‍), ലക്ഷ്മണന്‍ (റിട്ട.ഐഒബി), പത്മനാഭന്‍, ഉഷ (അങ്കണ്‍വാടി ജീവനക്കാരി), ഗംഗാദേവി ലാലൂര്‍. സഹോദരങ്ങള്‍: പരേതരായ നാരായണി മാരസ്യാര്‍, കല്യാണി മാരസ്യാര്‍, ഗൗരി മാരസ്യാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, Death, Kasargod, Nileshwaram, Nileshwaram Devaki Marasyar passes away.

Post a Comment