കുമ്പള: (my.kasargodvartha.com 12.12.2017)കുമ്പള മേഖല സംയുക്ത ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകാശമാണ് തിരുനബി (സ) എന്ന പ്രമേയത്തില്‍ മീലാദ് ഘോഷയാത്രയും, പൊതുസമ്മേളനവും ഡിസംബര്‍ 15 വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മണിക്ക് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അസര്‍ നിസ്‌കാരാനന്തരം കുമ്പള മാവിനക്കട്ട റഹ് മാനിയ്യ ജുമാമസ്ജിദ് പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്രയില്‍ സംയുക്ത ജമാഅത്ത് പരിധിയിലെ മദ്രസകളിലെ ദഫ്, സ്‌കൗട്ട്, ടീമുകള്‍ അണിനിരക്കും. കുമ്പള ടൗണ്‍ ജുമാ മസ്ജിദ് പരിസരത്ത് ഘോഷയാത്ര സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കുമ്പള മേഖല സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കുമ്പോല്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഐ കെ അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സയ്യിദ് ഹാദി തങ്ങള്‍ സ്വാഗതം പറയും. ഡോ, മുഹമ്മദ് സലീം നദ് വി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍, യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, ജഅ്ഫര്‍ സാദിഖ് ദാരിമി, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, എ.ജി.സി. ബഷീര്‍, കെ എല്‍ പുന്ധരികാക്ഷ, കുമ്പള സി ഐ. കെ മനോജ്, എസ്.ഐ. ജയശങ്കര്‍, വി.പി. അബ്ദുല്‍ ഖാദര്‍, ഹമീദ് ഹാജി കുമ്പള, ഹാജി പി.കെ. മുസ്തഫ കുമ്പോല്‍, യു.എച്ച് മുഹമ്മദ് മുസ്ലിയാര്‍, എന്‍. അബ്ദുല്ല താജ്, എം.പി മുഹമ്മദ്, ബി.എന്‍ മുഹമ്മദലി, മുഹമ്മദ് കുഞ്ഞി ഹാജി ഉളുവാര്‍, ഇദ്ദീന്‍കുഞ്ഞി ഹാജി മൊഗ്രാല്‍, അസീസ് കളത്തൂര്‍, കെ എം മുഹമ്മദ്, പി.എസ്. മുഹമ്മദ് ഹാജി, കെ. മുഹമ്മദ് കുഞ്ഞി കോയിപ്പാടി കടപ്പുറം, കെ മുഹമ്മദലി കൊടിയമ്മ, മൊയ്തീന്‍ ചേപ്പിനടുക്ക, മൂസ പള്ളത്തിമാര്‍, കെ.പി. അബ്ദുര്‍ റഹ് മാന്‍, അബൂബക്കര്‍ ലാന്‍ഡ്മാര്‍ക്ക്, എ.ബി. ഇബ്രാഹിം ഹാജി, എ.കെ. അബ്ദുര്‍ റഹ് മാന്‍ ഹാജി, പള്ളിക്കുഞ്ഞി കടവത്ത്, അബ്ദുല്ല കടപ്പുറം, യു.എ. ഖാദര്‍ ഉളുവാര്‍, എ.കെ മുഹമ്മദ്, സാലൂദ് നിസാമി, സുബൈര്‍ നിസാമി, പി എച്ച് അസ്ഹരി, കെ.എല്‍ അബ്ദുല്‍ ഖാദര്‍ ഖാസിമി, സലാം ഫൈസി, റിയാസ് മൊഗ്രാല്‍ സംബന്ധിക്കും. വര്‍ക്കിംഗ് സെക്രട്ടറി ബി.എ റഹ് മാന്‍ നന്ദി പറയും.
റാലിയില്‍ അണിനിരക്കുന്ന ദഫ്, സ്‌കൗട്ട് ടീമുകളില്‍ വിജയികളാകുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000, 1000, ക്യാഷ് അവാര്‍ഡും മെമെന്റോയും, സംയുക്ത ജമാഅത്ത് പരിധിയില്‍ കഴിഞ്ഞ സമസ്ത പൊതുപരീക്ഷയില്‍ +2, 10, 7, 5, ക്ലാസില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഹൂം ഖാസി ടി.കെ.എം. മുസ്ലിയാര്‍ മെമ്മോറിയല്‍ അവാര്‍ഡും സമ്മാനിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഐ.കെ അബ്ദുല്ലക്കുഞ്ഞി, സയ്യിദ് ഹാദി തങ്ങള്‍, ബി.എ. റഹ് മാന്‍ ആരിക്കാടി സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kumbala, Kasargod, Milad, Press meet, Meelad celebration in Kumbala on 15th.