Join Whatsapp Group. Join now!

60 പാക്കറ്റ് പാന്‍മസാല ഉത്പന്നങ്ങളുമായി വ്യാപാരി അറസ്റ്റില്‍

60 പാക്കറ്റ് പാന്‍മസാല ഉത്പന്നങ്ങളുമായി വ്യാപാരിയെ പോലീസ് അറസ്റ്റു ചെയ്തു. ചൂരിയിലെ News, Kerala, Kasargod, Man, Arrest, Panmasala, Police, Raid, Man arrested with 60 packet Panmasala.
കാസര്‍കോട്: (my.kasargodvartha.com 29.12.2017) 60 പാക്കറ്റ് പാന്‍മസാല ഉത്പന്നങ്ങളുമായി വ്യാപാരിയെ പോലീസ് അറസ്റ്റു ചെയ്തു. ചൂരിയിലെ സുലൈമാനെ (55)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

വ്യാഴാഴ്ച വൈകുന്നേരം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുലൈമാന്റെ കടയില്‍ റെയ്ഡ് നടത്തുകയും 60 പാക്കറ്റ് പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടുകയുമായിരുന്നു.

News, Kerala, Kasargod, Man, Arrest, Panmasala, Police, Raid, Man arrested with 60 packet Panmasala.

                                                                     File photo
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasargod, Man, Arrest, Panmasala, Police, Raid, Man arrested with 60 packet Panmasala.

Post a Comment