Join Whatsapp Group. Join now!

ട്രാവല്‍സ് ഏജന്‍സികള്‍ക്കായി ലേബര്‍ ആന്‍ഡ് ജി എസ് ടി പഠന ക്ലാസ് സംഘടിപ്പിക്കുന്നു

കാസര്‍കോട് ജില്ലയിലെ ട്രാവല്‍സ് ഏജന്‍സികള്‍ക്കായി കെ ടി എ (കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍) നേതൃത്വത്തില്‍ ലേബര്‍ ആന്‍ഡ് ജി എസ് ടി പഠന ക്ലാസ്സ് കാസര്‍കോട് സ്പീഡ് Kerala, News, KTA labor and GST class will be conducted on Saturday
കാസര്‍കോട്: (my.kasargodvartha.com 08.12.2017) കാസര്‍കോട് ജില്ലയിലെ ട്രാവല്‍സ് ഏജന്‍സികള്‍ക്കായി കെ ടി എ (കാസര്‍കോട് ട്രാവല്‍സ് അസോസിയേഷന്‍) നേതൃത്വത്തില്‍ ലേബര്‍ ആന്‍ഡ് ജി എസ് ടി പഠന ക്ലാസ്സ് കാസര്‍കോട് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച്ച രാവിലെ 9.30 ന് നടക്കും. പഠന ക്ലാസ്സിലേക്ക് ജില്ലയിലെ ട്രാവല്‍സ് ഏജന്‍സികളിലെ ഉടമസ്ഥന്‍, മാനേജര്‍, അക്കൗണ്ടന്റ് എന്നിവര്‍ക്ക് പ്രവേശനാനുമതിയുണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കണ്‍വീനര്‍മാരായ അബ്ദുല്ല മൗലവി ട്രാവല്‍സും, റഹൂഫ് എയര്‍ലൈനും പറഞ്ഞു.


Keywords: Kerala, News, KTA labor and GST class will be conducted on Saturday  

Post a Comment