Join Whatsapp Group. Join now!

കോളംകോട് വി.സി.ബി. ഉദ്ഘാടനം ചെയ്തു

മുളിയാര്‍ പഞ്ചായത്ത് മല്ലം വാര്‍ഡില്‍ കാസര്‍കോട് വികസന പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച Kerala, News, Kasargod, Mallam, Kolomkod VCB inaugurated.
മല്ലം: (my.kasargodvartha.com 29.12.2017) മുളിയാര്‍ പഞ്ചായത്ത് മല്ലം വാര്‍ഡില്‍ കാസര്‍കോട് വികസന പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോളംകോട് വി.സി.ബി.യുടെ ഉദ്ഘാടനം എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു.

Kerala, News, Kasargod, Mallam, Kolomkod VCB inaugurated.

പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പ്രഭാകരന്‍, മാധവന്‍, ഷരീഫ് കൊടവഞ്ചി, ഹനീഫ മാസ്റ്റര്‍, അലി മുണ്ടപ്പള്ളം, ബി.സി. കുമാരന്‍ സംബന്ധിച്ചു. ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ടി. സഞ്ജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളംകോട് പ്രദേശത്തെ കാര്‍ഷിക ജലസേചനത്തിനും, ജനങ്ങളുടെ യാത്രാ സൗകര്യത്തിനും ഗുണകരമാകുന്നതാണ് പദ്ധതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Mallam, Kolomkod VCB inaugurated.

Post a Comment