ചന്ദ്രഗിരി: (my.kasargodvartha.com 20.12.2017) കീഴൂര്‍ ചന്ദ്രഗിരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 23 മുതല്‍ 30 വരെ വിവിധ പരിപാടികളോടെ ഋഗ്വേദ ലക്ഷാര്‍ച്ചന, സഹസ്ര മോദക മഹാഗണപതിഹോമം, ലളിത സഹസ്ര നാമാര്‍ച്ചന, സാമൂഹിക സര്‍പ്പ ബലി എന്നിവ നടക്കും. ദിവസവും രാവിലെ 6.30 മുതല്‍ 11.30 ഋഗ്വേദ ലക്ഷാര്‍ച്ചന പാരായണം നടത്തുംയ
24 ന് വൈകിട്ട് ആറു മണിക്ക് സാമൂഹിക സര്‍പ്പബലി, 28ന് വൈകിട്ട് ആറു മണിക്ക് തിരുവാതിര, ഏഴു മണിക്ക് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, 29 ന് രാവിലെ എട്ടു മണിക്ക് സഹസ്രമോദക മഹാഗണപതി ഹോമം എന്നിവ നടക്കുമെന്ന് ചെയര്‍മാന്‍ ശ്രീവത്സന്‍ നമ്പ്യാര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ സി. കുഞ്ഞിരാമന്‍, ജനറല്‍ കണ്‍വീനര്‍ കെ.വി. പത്മകുമാര്‍, എന്‍. സുധാകരന്‍, അജിത് സി കളനാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Videos, Keezhur Chandragiri Sri Dharmashastha temple fest starts on 23rd