Join Whatsapp Group. Join now!

ഫുട്പാത്തുകള്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് മുനിസിപ്പല്‍ 23-ാം വാര്‍ഡ് പള്ളിക്കാല്‍ വാര്‍ഡില്‍ നഗരസഭയുടെ മെയിന്റനന്‍സ് ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ഉബൈദ് റോഡ് മൂന്നാം ക്രോസ് Kerala, News, Pallikkal, Kasaragod Municipality, Footpaths inaugurated
കാസര്‍കോട്: (my.kasargodvartha.com 11.12.2017) കാസര്‍കോട് മുനിസിപ്പല്‍ 23-ാം വാര്‍ഡ് പള്ളിക്കാല്‍ വാര്‍ഡില്‍ നഗരസഭയുടെ മെയിന്റനന്‍സ് ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ഉബൈദ് റോഡ് മൂന്നാം ക്രോസ് ഫൂട്പാത്തിന്റെയും പള്ളിക്കാല്‍ കട്ട - സോഡ ഷാഫി ഫുട്പാത്തിന്റെയും ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം നിര്‍വ്വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ വി.എം. മുനീര്‍, കെ.എം. അബ്ദുര്‍ റഹ് മാന്‍, നൈമുന്നിസ, അബ്ദുല്‍ ഖാദര്‍ സഅദി, അമാനുല്ല അങ്കാര്‍, ഹുസൈന്‍ പി.ടി, സുബൈര്‍ വൈദ്യര്‍, സഫിയ മൊയ്തീന്‍, ബിസ്മില്ല മാമു, അഷ്‌റഫ്. ടി. കെ, സിയാദ്, ഹുസൈന്‍ പൊയക്കര, ഷബീര്‍ കോയാസ്‌ലൈന്‍, ശുഐബ് സോഡ, ആരിഫ് കോയാസ് ലൈന്‍, സുഹൈല്‍ കട്ട, പി.എച്ച്. മുഹമ്മദ് കുഞ്ഞി, ഹാഷിം ബിലാത്തി, ഷരീഫ്, ഷിഹാബ് ബാങ്കോട്, ഷുക്കൂര്‍, അനീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pallikkal, Kasaragod Municipality, Footpaths inaugurated

Post a Comment