Kerala

Gulf

Chalanam

Obituary

Video News

ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു

കാസര്‍കോട്: (my.kasargodvartha.com 18.12.2017) കേരള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, പാന്‍ടെക്ക്, മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജ് എന്‍.എസ്.എസ്. യൂണിറ്റ്, കാന്‍ഫെഡ് സോഷ്യല്‍ ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഊര്‍ജ്ജസംരക്ഷണ റാലി നടത്തി. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ അസീസ് ഹാജി ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു.

പ്രിന്‍സിപ്പാള്‍ ഡോ: മാത്യു ജോര്‍ജ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബേബി ലത, എന്‍. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ സ്വാഗതവും, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്മി നന്ദിയും പറഞ്ഞു.

Kerala, News, Kasargod, Awareness rally, Flag off.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Awareness rally, Flag off, Energy conservation rally conducted.

Web Desk Sre

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive