ദുബൈ: (my.kasargodvartha.com 13.12.2017) യു എ ഇയിലെ പ്രവാസി ക്രിക്കറ്റ് ക്ലബ്ബുകളുടെ ചരിത്രത്തില്‍ ആദ്യമായി നടന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ ഓസീസ് ലെജന്‍ഡ്‌സ് ജേതാക്കളായി. ബ്രോസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലാണ് ആദ്യമായി ബ്രോസ് ആഷസ് ത്രിദിന ടെസ്റ്റ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. ഇംഗ്ലീഷ് ലെജന്‍ഡ്‌സിനെതിരെ ആറു വിക്കറ്റിനാണ് ഓസീസ് ലെജന്‍ഡ്‌സ് വിജയം കരസ്ഥമാക്കിയത്.
ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് നേടിയ ഓസീസ് ലെജന്‍ഡ്‌സ് രണ്ടാം ഇന്നിംഗ്‌സിലും മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെച്ചാണ് വിജയം കൈവരിച്ചത്. മാന്‍ ഓഫ് ദ മാച്ചായി സയ്യിദ് ബാക്കിറിനെ തിരഞ്ഞെടുത്തു. മികച്ച ബാറ്റ്‌സ്മാനായി ഷബീര്‍ അഹ് മദിനെയും മികച്ച ബൗളറായി സാബിത്തിനെയും തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bros International Test Cricket match; Ausis Legends champions
Keywords: Kerala, News, Bros International Test Cricket match; Ausis Legends champions