കാസര്‍കോട്: (my.kasargodvartha.com 31.12.2017) എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരിക്കെ വാഹനാപകടത്തില്‍ മരിച്ച അഹ് മദ് അഫ്‌സലിന്റെ സ്മരണാര്‍ത്ഥം ജില്ലാകമ്മിറ്റി നിര്‍മിച്ച അഹമ്മദ് അഫ്‌സല്‍ സ്മാരക ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാനഗര്‍ ബാലകൃഷ്ണന്‍ മന്ദിരത്തില്‍ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന വിദ്യാര്‍ത്ഥിനി സബ് കമ്മിറ്റിയുടെ പഠനവേദി 'ചിറകി'ന്റെയും സഫ്ദര്‍ ഹാശ്മി തെരുവ് നാടക വേദിയുടെയും പ്രവര്‍ത്തനങ്ങളും ചടങ്ങില്‍ പ്രഖ്യാപിച്ചു. ജില്ലാ കമ്മിറ്റി ഏറ്റെടുത്ത വിദ്യാനഗര്‍ അന്ധവിദ്യാലയത്തിനുള്ള രണ്ടംഘട്ട ധനസഹായം സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍ വിതരണം ചെയ്തു.
ടി എം എ കരീം, പി ശിവപ്രസാദ്, ബി വൈശാഖ്, വി പി അമ്പിളി, മീര ചന്ദ്രന്‍, വി സൂരജ് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ahmed Afsal memorial Library inaugurated