നെല്ലിക്കട്ട: (my.kasargodvartha.com 18.11.2017) വര്‍ഷങ്ങളോളമായി യാത്ര ദുരിതമനുവഭിക്കുന്ന ചെര്‍ക്കള - കല്ലട്ക്ക റോഡ് മെക്കാഡം ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിക്കട്ട യൂണിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് പൈക്ക അബ്ദുല്ലക്കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു.
ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര, എ എ അസീസ്, ശങ്കരനാരായണ മയ്യ, ഗിരി അബൂബക്കര്‍, ഇബ്രാഹിം നെല്ലിക്കട്ട പ്രസംഗിച്ചു. ഹനീഫ കരിങ്ങപ്പള്ളം സ്വാഗതവും റഹിം ബദ് രിയ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ ഹനീഫ കരിങ്ങപ്പളളം (പ്രസിഡണ്ട്), റഹീം ബദ്രിയ (ജന: സെക്രട്ടറി), ശശിധരന്‍ (ട്രഷറര്‍), മുഹമ്മദ് കുഞ്ഞി കാട്ടുകൊച്ചി, ലത്തീഫ് എന്‍ എ (വൈസ് പ്രസിഡണ്ടുമാര്‍), അഷ്‌റഫ് എന്‍ എ, അര്‍ഷാദ് എതിര്‍ത്തോട് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Kerala, News, Vyapari Vyavasai Ekopana Samithi on Cherkala - Kalladka road