ഉദുമ: (my.kasargodvartha.com 24.11.2017) സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയുമായ കൃഷ്ണന്‍ (പെട്രോള്‍ കൃഷ്ണന്‍- 52) നിര്യാതനായി. പ്രദേശത്തെ സാമൂഹിക, സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായിരുന്നു.
മാതാവ്: ചിരുത. ഭാര്യ: പികെ സാവിത്രി. മക്കള്‍: അനുശ്രീ, ശ്രീനന്ദ (രണ്ടുപേരും വിദ്യാര്‍ത്ഥികള്‍). ഏക സഹോദരി നാരായണി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Obituary, Death, Kasargod, Uduma, Uduma Krishnan passes away.