കാസര്‍കോട്: (my.kasargodvartha.com 22.11.2017) ജീവനായി മല്ലടിച്ച 57 ദിവസം മാത്രം പ്രായമുളള ഫാത്വിമ ലൈബയെ ആറര മണിക്കൂര്‍ കൊണ്ട് 500 കിലോമീറ്റര്‍ താണ്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുറത്തെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീം, ദേളിയിലെ ഷിഫ സഅദിയ ആശുപത്രിയിലെ ഐസിയു സ്റ്റാഫ് നഴ്‌സായ ജിന്റോ മാണി എന്നിവരെ കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് അനുമോദിച്ചു.
ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫത്താഹ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബാങ്കോട്, വസന്ത് കുമാര്‍, മുഹമ്മദ് സാലി എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. ഖമറുദ്ദീന്‍ തളങ്കര അധ്യക്ഷത വഹിച്ചു. മുനവ്വര്‍ തബ്ഷീര്‍, അഷ്‌റഫ് നാല്‍ത്തടുക്ക, ഹാരിസ് കെ.കെ പുറം, സയ്യിദ് സവാദ്, ഷഫീഖ് ബെന്‍സര്‍, ഖാസിം ബ്രാന്‍ഡ് തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Tamim and Jinto felicitated, Tamim and Jinto felicitated by Chamber of commerce.