കാസര്‍കോട്: (my.kasargodvartha.com 16.11.2017) ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും ചികിത്സക്കായി നാട്ടിലെത്തിയ ചെമ്മനാട് സ്വദേശി മരിച്ചു. ചെമ്മനാട്ടെ സിദ്ദീഖ് നാഗത്തിങ്കാല്‍ (55) ആണ് മരിച്ചത്. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന സിദ്ദീഖ് മൂന്നാഴ്ച മുമ്പാണ് അസുഖത്തെ തുടര്‍ന്ന് നാട്ടിലെത്തിയത്.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാല് ദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായ സിദ്ദീഖ് ചികിത്സക്ക് ശേഷം വീട്ടിലെത്തിയിരുന്നു. പിന്നീട് അണുബാധയെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ചെമ്മനാട് എത്തിച്ച ശേഷം വെള്ളിയാഴ്ച ചെമ്മനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ഗള്‍ഫിലുണ്ടായിരുന്ന മകന്‍ നിയാസിന്റെ കൂടെയാണ് സിദ്ദീഖ് നാട്ടിലെത്തിയത്. ഭാര്യ: ദൈനബി. മറ്റു മക്കള്‍: ഷാമില (കാസര്‍കോട് വാര്‍ത്ത), നൗഫല്‍ (ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി).
Keywords: Kerala, News, Obituary, Siddeeq Nagathinkal, Death, Gulf, Chemanad, Pariyaram Medical College, Siddeeq Nagathinkal passed away, Kasargod.