Join Whatsapp Group. Join now!

ജയില്‍ അന്തേവാസികള്‍ക്ക് സ്വയംതൊഴില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

സംസ്ഥാന ജയില്‍വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജയില്‍ക്ഷേമ വാരാഘോഷത്തിന്റെ ഭാഗമായി News, Kerala,Kasargod, Inauguration, Jail,
കാസര്‍കോട്:(my.kasargodvartha.com 09/11/2017) സംസ്ഥാന ജയില്‍വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജയില്‍ക്ഷേമ വാരാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് സബ് ജയിലിലെ അന്തേവാസികള്‍ക്ക് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ചേമ്പര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫത്താഹ് ഉദ്ഘാടനം ചെയ്തു.

ജയില്‍ സൂപ്രണ്ട് രാജു അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ബിസിനസ് ഡവലപ്മെന്റ് ഓഫീസര്‍ അശോക് കുമാര്‍ ക്ലാസെടുത്തു. മുനവ്വര്‍ തബ്ഷീര്‍ സ്വാഗതവും ഖമറുദ്ദീന്‍ തളങ്കര നന്ദിയും പറഞ്ഞു. ഡിപിഒ രതീശ് ദാസ്, എഡിഒ ബിജു, പ്രദീപ്കുമാര്‍, പത്മകുമാര്‍ ബാബു സംബന്ധിച്ചു. 80 ഓളം അന്തേവാസികള്‍ വിവിധ തൊഴിലുകളില്‍ താല്‍പര്യം പ്രകടിപ്പിച്ചു.

News, Kerala,Kasargod, Inauguration, Jail, Self employment training class conducted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala,Kasargod, Inauguration, Jail, Self employment training class conducted

Post a Comment