തളങ്കര: (my.kasargodvartha.com 01.11.2017) അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ച് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിന് വേണ്ടി 1989 - 90 എസ് എസ് എല്‍ സി ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചുനല്‍കിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ടി എ ഷാഫി സ്വാഗതം പറഞ്ഞു. നഗരസഭാധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എം അബ്ദുര്‍ റഹ് മാന്‍, നൈമുന്നിസ, പി ടി എ പ്രസിഡന്റ് ടി കെ മൂസ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ പ്രസാദ്, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ മനോജ്, നഗരസഭാ അംഗങ്ങളായ മുജീബ് തളങ്കര, റംസീന റിയാസ്, മുന്‍ പി ടി എ പ്രസിഡന്റ് കെ എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, മദര്‍ പി ടി എ പ്രസിഡന്റ് സുമയ്യ മൊയ്തീന്‍, എരിയാല്‍ ഷരീഫ്, പി ടി ഖാദര്‍ പ്രസംഗിച്ചു.
പഴയകാല അധ്യാപകരായ ടി എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, പി മാഹിന്‍ മാസ്റ്റര്‍, എം എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, എന്‍ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബൂസാലിഹ് മാസ്റ്റര്‍, ഔസേഫ് മാസ്റ്റര്‍, ജയരാജന്‍ മാസ്റ്റര്‍, ബക്കര്‍ മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. ജലാല്‍ തായല്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thalangara Muslim School, Gate, Inauguration.