ചെമ്മനാട്:(my.kasargodvartha.com 30/11/2017) അറബിക് പദ്യം ചൊല്ലലില്‍ ഇത്തവണയും ഒന്നാം സ്ഥാനം ആസിയത്ത് സഹലയ്ക്കു തന്നെ. മൂന്നാം വര്‍ഷമാണ് സഹല ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
അബ്ദുര്‍ റഊഫ് നെല്ലിക്കുന്നിന്റെ കീഴിലാണ് പദ്യം പരിശീലിച്ചത്. അധ്യാപകന്‍ മുഹമ്മദ് അലി അബ്ദുല്ല വരികളെഴുതി. മൊഗ്രാല്‍ പുത്തൂരിലെ മുഹമ്മദ് കുഞ്ഞി- ഹസീന ദമ്പതികളുടെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kalolsavam, Sahala, Poem , First prize, Sahala got first prize in Arabic poem recitation