Join Whatsapp Group. Join now!

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരി കൈമാറി

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് Kerala, Kalolsavam, News, Kasargod.
(my.kasargodvartha.com 25.11.2017) ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ബ്രോസ് ഇന്റര്‍നാഷണലിന്റെ സംഭാവനയായ അരി ബ്രോസ് ഇന്റര്‍നാഷനലിന്റെ സാരഥികളായ സിദ്ധീഖ് ബ്രോസ്, സലാഹു ബ്രോസ്, മുനീബ് ബ്രോസ് എന്നിവര്‍ പി ടി എ പ്രസിഡന്റ് സി എച്ച് റഫീഖിന് കൈമാറുന്നു. ഫുഡ് കമ്മിറ്റി കണ്‍വീനര്‍ സന്തോഷ് മാഷ്, അബ്ദുല്‍ കാദര്‍, സഹീര്‍ സി എല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Kerala, Chalanam, Kasargod, Rice handed over to district school kalotsavam.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Chalanam, Kasargod, Rice handed over to district school kalotsavam.

Post a Comment