കാസര്‍കോട്: (my.kasargodvartha.com 13.11.2017) കൊച്ചിയില്‍ വെച്ച് നടന്ന സ്പൈസ് കോസ്റ്റ് ഫുള്‍ മരത്തോണില്‍ മൂന്നാം സ്ഥാനം നേടി കാസര്‍കോടിന് അഭിമാനമായി മാറിയ രാകേഷ് പെരുമ്പളക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. പെരുമ്പളയിലെ യൂത്ത് ക്ലബ് പ്രവര്‍ത്തകരാണ് രാകേഷിന് സ്വീകരണം നല്‍കിയത്.
രാജ്യമെമ്പാടുമുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത 42 കിലോമീറ്റര്‍ മത്സരത്തിലാണ് രാകേഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasaragod, Kochi, Marathon, Reception for Marathon winner.