Join Whatsapp Group. Join now!

ഐ.എ.എസ് ലഭിച്ച എച്ച്. ദിനേശന് സൗഹൃദ വേദിയുടെ പൗരസ്വീകരണം

ആവിയില്‍ പ്രദേശത്ത് ജനിച്ച് വളര്‍ന്ന് സ്വപ്രയത്‌നങ്ങള്‍ കൊണ്ട് ഉന്നത പദവിയായ ഐ.എ.എസ് News, Kerala, Kanhangad, IAS, MP, DYSP,
കാഞ്ഞങ്ങാട്:(my.kasargodvartha.com 13/11/2017) ആവിയില്‍ പ്രദേശത്ത് ജനിച്ച് വളര്‍ന്ന് സ്വപ്രയത്‌നങ്ങള്‍ കൊണ്ട് ഉന്നത പദവിയായ ഐ.എ.എസ് കരസ്ഥമാക്കിയ എച്ച്. ദിനേശന് ആവിയില്‍ സൗഹൃദ വേദി പൗരസ്വീകരണം നല്‍കി. ആവിയില്‍ പ്രദേശത്തെ യുവാക്കളില്‍ വിദ്യാഭ്യാസ ബോധം വളര്‍ത്തണമെന്ന് ദിനേശന്‍ പറഞ്ഞു.

മെട്രോ മുഹമ്മദ് ഹാജി ഉപഹാരം നല്‍കി. അഡ്വ എന്‍.എ. ഖാലിദ് അധ്യക്ഷത വഹിച്ചു. എം.പി. ജാഫര്‍, ഡി.വൈ.എസ്.പി. ഹസൈനാര്‍, എ. ഹമീദ് ഹാജി, എം.ബി. അഷ്‌റഫ്, ശ്രീരാമന്‍, കുഞ്ഞിരാമന്‍, രാജീവന്‍, ഖദീജ ഹമീദ്, വേലായുധന്‍, അസറുദ്ദീന്‍, നവാസ് മണവാട്ടി, ഷഫീഖ് റഹ് മാന്‍, മുബഷിര്‍, എം.വി. ശംസുദ്ദീന്‍, എം.വി സിദ്ദീഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

News, Kerala, Kanhangad, IAS, MP, DYSP, Reception for H.Dineshan

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kanhangad, IAS, MP, DYSP, Reception for H.Dineshan

Post a Comment