കാസര്‍കോട്: (my.kasargodvartha.com 06.11.2017) റേഷന്‍ വ്യാപാരി സംയുകത സമരസമിതി സംസ്ഥാന വ്യപകമായി നവംബര്‍ ആറു മുതല്‍ അനിശ്ചിതകാല കടയടപ്പു സമരം തുടങ്ങി. സര്‍ക്കാര്‍ വാഗ്ധാനം നല്‍കിയ വേതന പാക്കേജ് ഉടന്‍ നടപ്പിലക്കുക, കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കുക, റേഷന്‍ കടകള്‍ നവീകരിച്ച് ഇ. പോസ്‌മെഷീന്‍ ഉടന്‍ സ്ഥാപിക്കുക, റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിച്ചതിന് ശേഷം കാര്‍ഡ് ഉടമകള്‍ക്ക് മെസേജ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അനിശ്ചിതകാല കടയടപ്പു സമരം ആരംഭിച്ചത്.
സമരത്തിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ. ശശിധരന്‍ അധ്യക്ഷത വഹിച്ചു. എ. നടരാജന്‍, പി.വി. സുരേന്ദ്രന്‍, എന്‍. ഗോപി, പി.വി. സുരേശന്‍, കെ.പി. തമ്പാന്‍, കെ. റസാഖ്, വി. സുധാകരന്‍, എം. സുരേഷ് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Ration merchants, strike, Dharna, Ration merchants strike started.