കളനാട്: (my.kasargodvartha.com 07.11.2017) പൗരപ്രമുഖനും ഗള്‍ഫ് വ്യവസായിയുമായ കളനാട്ടെ പുളുന്തോട്ടി അബ്ദുര്‍ റഹ് മാന്‍ ഹാജി (60) നിര്യാതനായി. നാടിന്റെ മത - സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. 90കളില്‍ യു എ ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ അവിടെ തന്റെ സ്ഥാപനങ്ങളില്‍ നിരവധി പേര്‍ക്ക് ജോലി നല്‍കി സഹായിച്ച അബ്ദുര്‍ റഹ് മാന്‍ നാട്ടുകാരുടെയും പ്രവാസി സമൂഹത്തിന്റെയും പ്രിയങ്കരനായിരുന്നു.
യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ സ്ഥാപിത കാലം തൊട്ട് സജീവ പ്രവര്‍ത്തകനായിരുന്നു. കളനാട് ജുമാമസ്ജിദിന് ഖബര്‍സ്ഥാന്‍ വികസിപ്പിക്കുന്നതിന് സ്ഥലം നല്‍കിയതും ഇദ്ദേഹമായിരുന്നു. മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ പുളുന്തോട്ടി അബ്ദുല്ല - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്ദാബി. മക്കള്‍: ഫൈസല്‍, ഫത്താഹ്, ഫാത്വിമ ബീവി, ഫരീദ, ഫൗസിയ, നഫീസ, ഫാരിസ. മരുമക്കള്‍: നിസാര്‍ കളനാട്, സാദാത്ത് തൊട്ടി, ദാവൂദ് അതിഞ്ഞാല്‍, അക്ബര്‍ ബല്ലാകടപ്പുറം, നൗഷീദ് പരയങ്ങാനം, സൈദ മേല്‍പറമ്പ്, ആസിയ കളനാട്. സഹോദരങ്ങള്‍: പുളുന്തോട്ടി മുഹമ്മദ്, മൊയ്തീന്‍, സത്താര്‍, മറിയം, നഫീസ, ആമിന, ഖദീജ, പരേതനായ അബൂബക്കര്‍.
മൃതദേഹം ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. നേരത്തെ ബുധനാഴ്ച രാവിലെയാണ് ഖബറടക്കം തീരുമാനിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Obituary, Kalanad, Pulunthotty Abdul Rahman.
< !- START disable copy paste -->യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ സ്ഥാപിത കാലം തൊട്ട് സജീവ പ്രവര്‍ത്തകനായിരുന്നു. കളനാട് ജുമാമസ്ജിദിന് ഖബര്‍സ്ഥാന്‍ വികസിപ്പിക്കുന്നതിന് സ്ഥലം നല്‍കിയതും ഇദ്ദേഹമായിരുന്നു. മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നു.