ബദിയടുക്ക: (my.kasargodvartha.com 21.11.2017) നാടിന്റെ സൗഹൃദത്തിന് ക്ലബ്ബുകളുടെ പ്രവര്‍ത്തനം അനിവാര്യമാണെന്ന് ബദിയടുക്ക എസ്.ഐ കെ പ്രശാന്ത് പറഞ്ഞു. പെര്‍ഡാല ദില്‍ധാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കലാ- കായിക രംഗത്തും, കാരുണ്യ മേഖലകളിലും സന്നദ്ധതെളിക്കണം.
യുവാക്കളാണ് ഭാവിയിലെ താരങ്ങള്‍. ഇതിന് ക്ലബ്ബുകളുടെ കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ക്ലബ് പ്രസിഡണ്ട് ഹസന്‍ അരമന അധ്യക്ഷത വഹിച്ചു. പൊലീസ് ഓഫീസര്‍ പ്രമോദ്, സുബൈര്‍ ബാപ്പാലിപ്പൊനം, ഷാഫി, പ്രവീണ്‍ സംസാരിച്ചു. സിനാന്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Badiyadukka, Club, Perdala Dildar club inaugurated.