കാഞ്ഞങ്ങാട്: (my.kasargodvartha.com 07.11.2017) പാന്‍ടെക്ക് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ക്കുവേണ്ടി ആരംഭിച്ച ലഘു സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം പ്രൊജക്ട് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ പ്രൊജക്ട് മാനേജര്‍ വി രതീഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി സുധീഷ് കുമാര്‍, കെ ശ്രീജ, പി ടി രമണി, വി കെ സുനന്ദ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Pantech, Aid, Inauguration, Kookkanam Rahman.