Join Whatsapp Group. Join now!

കലോത്സവ നഗരിയില്‍ സേവനപ്രവര്‍ത്തനവുമായി മോട്ടോ വില്ല്യന്‍സ്

ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ സാമൂഹ്യപ്രവര്‍ത്തനവുമായി മോട്ടോ വില്ല്യന്‍സ് ചെമ്മനാട് News, Kerala, Chemnad, Ambulance,
ചെമ്മനാട്; (my.kasargodvartha.com 30/11/2017) ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ സാമൂഹ്യപ്രവര്‍ത്തനവുമായി മോട്ടോ വില്ല്യന്‍സ് ചെമ്മനാട് മാതൃകയാവുന്നു. കലോലത്സവത്തിനായി ആംബുലന്‍സും ആരോഗ്യ സംവിധാനങ്ങളും ഒരുക്കിയാണ് മോട്ടോ വില്യന്‍സ് കലോത്സവ നഗരിയില്‍ പ്രശംസ പിടിച്ചുപറ്റുന്നത്.

ചെമ്മനാട്ടെ ഒരുകൂട്ടം യുവാക്കള്‍ നേതൃത്വം നല്‍കിയ കൂട്ടായ്മയാണ് മോട്ടോ വില്യന്‍സ്. ബോധക്ഷയം സംഭവിച്ചവരെ ഉടനടി ആശുപത്രയിലെത്തിക്കുന്നതിന് ആംബുലന്‍സ് സഹായകമായിരുന്നു.
News, Kerala, Chemnad, Ambulance, Moto villiance,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Chemnad, Ambulance, Moto villiance, Moto villains ambulance for Kalolsavam

Post a Comment