മൊഗ്രാല്‍: (my.kasargodvartha.com 06.11.2017) ജില്ലയിലെ പുരാതന ക്ലബുകളിലൊന്നായ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് നൂറാം വാര്‍ഷികമാഘോഷിക്കുന്നു. 2018 ന്റെ പുതുവര്‍ഷ പുലരി മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. 2018 ജനുവരി ഒന്നു മുതല്‍ സൂപ്പര്‍ കപ്പ് സീസണ്‍-2 ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറും.
ശതാബ്ദി ആഘോഷിക്കുന്ന ക്ലബിന്റെ ലോഗോ സംസ്ഥാന വ്യവസായ- കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് അന്‍വര്‍ അഹ് മദ്, ജനറല്‍ സെക്രട്ടറി ആസിഫ് ഇഖ്ബാല്‍, ട്രഷറര്‍ റിയാസ് കണ്ണന്‍വളപ്പ്, വൈസ് പ്രസിഡണ്ട്
കെ.പി മുഹമ്മദ്, യൂസുഫ് മിലാനൊ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Mogral, Kasargod, Logo, Released, Club, Football tournament, Mogral sports club 100th anniversary celebration; logo released.