Join Whatsapp Group. Join now!

'ത്വലഅല്‍ ബദ്‌റു' കലാജാഥ സംഘടിപ്പിച്ചു

പുണ്യറബീഇന്‍ സ്വാഗതമോതി മഴവില്‍ സംഘം വിദ്യാര്‍ത്ഥികള്‍ ത്വലഅല്‍ ബദ്‌റു എന്ന ശീര്‍ഷകത്തില്‍ Kerala, News, Kasargod, Patla, Meelad Nabi March conducted.
പട്‌ള: (my.kasargodvartha.com 22.11.2017) പുണ്യറബീഇന്‍ സ്വാഗതമോതി മഴവില്‍ സംഘം വിദ്യാര്‍ത്ഥികള്‍ ത്വലഅല്‍ ബദ്‌റു എന്ന ശീര്‍ഷകത്തില്‍ കലാ ജാഥ സംഘടിപ്പിച്ചു.

പട്‌ള വലിയ ജമാഅത്ത് പള്ളിയില്‍ മഖാം സിയാറത്തോടു കൂടി ആരംഭിച്ച കലാജാഥ പട്‌ള, വെസ്റ്റ് റോഡ്, ബൂട്, റോക്ക്, ലക്ഷംവീട്, കുന്നില്‍, ഈസ്റ്റലിന്‍, പി.പി നഗര്‍, പതിക്കാല്‍ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് മഷ് രിഖുല്‍ ഉലൂം എഡ്യൂക്കേഷന്‍ സെന്ററില്‍ സമാപിച്ചു.

Kerala, News, Kasargod, Patla, Meelad Nabi March conducted.

മഖാം സിയാറത്തിന് യുസുഫ് മുസ്ലിയാര്‍ നേതൃതം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ മഴവില്‍ സംഗം യൂണിറ്റ് ഭാരവാഹികളായ മാനാസിര്‍, മുര്‍ഷിദ് പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Patla, Meelad Nabi March conducted.

Post a Comment