Join Whatsapp Group. Join now!

'നൂറേ മദീന- 2017' മീലാദ് ഫെസ്റ്റ് ഡിസംബര്‍ 3, 4 തീയ്യതികളില്‍

സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 'നൂറേ മദീന- 2017' മീലാദ് ഫെസ്റ്റ് ഡിസംബര്‍ മൂന്ന്, നാല് തീയ്യതികളില്‍ നടക്കും. News, Kerala, Deli, Sa-Adiya, School, Program,Students,
ദേളി: (my.kasargodvartha.com 13/11/2017) സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 'നൂറേ മദീന- 2017' മീലാദ് ഫെസ്റ്റ് ഡിസംബര്‍ മൂന്ന്, നാല് തീയ്യതികളില്‍ നടക്കും. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തി.

പരിപാടിയില്‍ 1000 പരം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. പരിപാടിയുടെ നടത്തിപ്പിന് 33 അംഗ പ്രോഗ്രാം കമ്മിറ്റി നിലവില്‍ വന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Deli, Saadiya, School, Program,Students, Meelad fest in Saadiya English medium school on Dec 3,4

Post a Comment