ദുബൈ: (my.kasargodvartha.com 17/11/2017) മസ്ജിദുല്‍ ഖിളര്‍ മാണിമൂല ഗള്‍ഫ് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് മാണിമൂല അധ്യക്ഷത വഹിച്ചു.
പ്രസിഡന്റായി അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറിയായി നജീബ് അബ്ദുല്ല, ട്രഷറര്‍ ആയി അബ്ദുല്‍ ലത്വീഫ്, മറ്റു സഹഭാരാവാഹികളായി നാസര്‍, ഖലീല്‍ ഇ കെ, മഷ്ഹൂദ് കെ എം, ഷെഫീഖ്, സൈഫുദ്ദീന്‍, യൂസുഫ്, റഹ് മാന്‍, സലാം, ഷുക്കൂര്‍ ഹാരിസ്, ഖലീല്‍ എന്നിവരെയും തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, President, Dubai, Gulf committee,