ചെമ്മനാട്: (my.kasargodvartha.com 28.11.2017) 58-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവ പരിപാടികളില്‍ ഹൊസ്ദുര്‍ഗ് വിജയക്കുതിപ്പ് തുടരുന്നു. ജനറല്‍ വിഭാഗത്തില്‍ 452 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഹൊസ്ദുര്‍ഗ് ഉപജില്ല. തൊട്ടുപിന്നില്‍ 428 പോയിന്റുമായി കാസര്‍കോട് സബ്ജില്ല രണ്ടാം സ്ഥാനത്താണ്. 381 പോയിന്റുമായി ബേക്കല്‍ ഉപജില്ല മൂന്നാം സ്ഥാനത്തും 380 പോയിന്റുമായി ചെറുവത്തൂര്‍ നാലാം സ്ഥാനത്തും 293 പോയിന്റുമായി ചിറ്റാരിക്കാല്‍ അഞ്ചാം സ്ഥാനത്തും 288 പോയിന്റുമായി കുമ്പള ആറാം സ്ഥാനത്തും 266 പോയിന്റുമായി മഞ്ചേശ്വരം ഏറ്റവും പിന്നിലുമാണിപ്പോള്‍.
യുപി വിഭാഗത്തില്‍ 73 പോയിന്റുമായി കാസര്‍കോടും എച്ച് എസ് വിഭാഗത്തില്‍ 193 ഉം എച്ച്എസ്എസ് വിഭാഗത്തില്‍ 202 പോയിന്റുമായി ഹൊസ്ദുര്‍ഗും ഒന്നാം സ്ഥാനത്താണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalolsavam, Kalolsavam 2nd Day; Hosdurg first in Point table, Kasaragod second