ചെമ്മനാട്: (my.kasargodvartha.com 28.11.2017) ജന്മനാ കാഴ്ച്ചശക്തിയില്ലാത്ത ജീവന്‍ രാജിന്റെ വിജയത്തിന് വൈകല്യങ്ങള്‍ക്ക് വിഘ്‌നം സൃഷ്ടിക്കാനായില്ല. ഹൈസ്‌ക്കൂള്‍ വിഭാഗം മിമിക്രിയിലാണ് ജി എച്ച് എസ് എസ് കാസര്‍കോടിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജീവന്‍ രാജ് ഒന്നാം സ്ഥാനം നേടിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജീവന്‍ രാജ് മിമിക്രിയില്‍ ഒന്നാം സ്ഥാനം കരസ്ഥാമാക്കുന്നത് സ്‌കൂളിലെ ശാസ്ത്രാധ്യാപകനായ നാരായണന്റെ ശിക്ഷണത്തിലാണ് ജീവന്‍ രാജിന്റെ പരിശീലനം.
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ജീവന്‍ രാജ് ഈശ്വര നായിക്ക്-പുഷ്പലത ദമ്പതികളുടെ മകനാണ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Chemnad, District schhol kalolsavam, Blind, Mimicry, Jeevan raj got first prize in Mimicry