Join Whatsapp Group. Join now!

ഇന്ദിരാഗാന്ധി ജന്മ ശതാബ്ദി ആഘോഷിച്ചു

മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ 100ാം ജന്മാദിനാചരണം Kerala, News, Kanhangad, Indhira Gandhi, Century Birthday, Town hall, Inauguration
കാഞ്ഞങ്ങാട്: (my.kasargodvartha.com 20.11.2017) മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ 100ാം ജന്മാദിനാചരണം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ എം സി ജോസ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി കെ ചന്ദ്രശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡി വി ബാലകൃഷ്ണന്‍, കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Kerala, News, Kanhangad, Indhira Gandhi, Century Birthday, Town hall, Inauguration, Indira Gandhi 100th birth anniversary celebrated

Kerala, News, Kanhangad, Indhira Gandhi, Century Birthday, Town hall, Inauguration, Indira Gandhi 100th birth anniversary celebrated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kanhangad, Indhira Gandhi, Century Birthday, Town hall, Inauguration, Indira Gandhi 100th birth anniversary celebrated 


Post a Comment