ചെമ്മനാട്: (my.kasargodvartha.com 30.11.2017) ഹൈസ്‌ക്കൂള്‍ വിഭാഗം ഒപ്പനയില്‍ ആതിഥേയരായ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മുബഷിറ, ഷംല, മുംസിറ, മുര്‍ഷിദ, മുന്‍ഷീന, സഹല, സുല്‍ഫ, തന്‍വീറ, നിദ, റത്വ എന്നിവരടങ്ങിയ സംഘമാണ് ഹര്‍ഷാരവം മുഴക്കിയ സദസ്സിനെ സാക്ഷിയാക്കി നീലാംബരിയില്‍ വിജയത്തിന്റെ വെന്നിക്കൊടി പറപ്പിച്ചത്.
നാസര്‍ പറശ്ശിനിയുടെ ശിക്ഷണത്തിലായിരുന്നു ഒപ്പന പരിശീലനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: HS Oppana; CJHSS won, Kerala, News, Kalolsavam, Kasargod, Oppana,