Join Whatsapp Group. Join now!

ഖുര്‍ആന്‍ പാരായണത്തില്‍ ഒന്നാം സ്ഥാനം നേടി സഅദിയ സ്‌കൂളിലെ ഹാഫിസ് മുഹമ്മദ് സുഹൈല്‍

58 ാമത് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാംKerala, News, Kalolsavam, Hafiz Muhammed Suhail gets first place in Qur-an reading
ചെമ്മനാട്: (my.kasargodvartha.com 27.11.2017) 58 ാമത് റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഹാഫിസ് മുഹമ്മദ് സുഹൈല്‍. ദേളി സഅദിയ്യ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫിലെ പള്ളിയില്‍ ഇമാം ആയി സേവനമനുഷ്ടിക്കുന്ന ധര്‍മ്മത്തടുക്ക ചള്ളങ്കയത്തെ
 അബ്ദുല്‍ ഖാദര്‍ - സഫിയ ദമ്പതികളുടെ മകനാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, Hafiz Muhammed Suhail gets first place in Qur-an reading

< !- START disable copy paste -->

Post a Comment