എരിയാല്‍: (my.kasargodvartha.com 01.11.2017) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ലഭിച്ച എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്രിക്കറ്റ് ടീമിന് റിവാ ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്ത ക്രിക്കറ്റ് ജേഴ്‌സി മുന്‍ പ്രതിപക്ഷ ഉപ നേതാവും എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി ഗ്രീന്‍ സ്റ്റാര്‍ പ്രസിഡന്റ് അര്‍ഷാദ് ബള്ളീറിന് നല്‍കി പ്രകാശനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രീന്‍ സ്റ്റാര്‍ ഭാരവാഹികളായ ഹാരിസ് എരിയാല്‍, സലീം ബള്ളീര്‍, അന്തു ബ്ലാര്‍ക്കോട്, നൗഫല്‍, എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Green Star, Eriyal, Jersey, Sports.