കാഞ്ഞങ്ങാട്: (my.kasargodvartha.com 09.11.2017) ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌ക്കൂളിലെ കുട്ടികള്‍ക്ക് നടത്തിയ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് ഡോ. ത്രേസാമ്മ ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ വി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
പ്രദീപ് കീനേരി, പി വി രാജേഷ്, ജയകൃഷ്ണന്‍ നായര്‍, എന്‍ അനില്‍കുമാര്‍, അജീത്ത് ജോണ്‍, സ്‌ക്കൂള്‍ എച്ച് എം രവീന്ദ്രന്‍ മാസ്റ്റര്‍, പി ടിഎ വൈസ് പ്രസിഡണ്ട് പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kasargod, Kanhangad, Club, Free eye disease testing Camp conducted.