നെല്ലിക്കുന്ന്: (my.kasargodvartha.com 09.11.2017) നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
ക്ലബ് അംഗങ്ങളായ മുസമ്മില്‍, ജമാല്‍, ഫൈസല്‍, അഫ്സല്‍, മഷ്ഹൂദ്, കബീര്‍, ഉനൈസ്, റാഷിദ്, അനസ്, അജീബ് എന്നിവര്‍ സംബന്ധിച്ചു.
ക്ലബ് അംഗങ്ങളായ മുസമ്മില്‍, ജമാല്‍, ഫൈസല്‍, അഫ്സല്‍, മഷ്ഹൂദ്, കബീര്‍, ഉനൈസ്, റാഷിദ്, അനസ്, അജീബ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Logo, Released, N.A Nellikkunnu MLA, FASC Firdouse Nagar logo released
Keywords: Kerala, News, Logo, Released, N.A Nellikkunnu MLA, FASC Firdouse Nagar logo released