കാഞ്ഞങ്ങാട്: (my.kasargodvartha.com 23.11.2017) കര്‍ഷകര്‍ക്ക് കൃഷിക്ക് പട്ടയം കിട്ടാത്തതിനാല്‍ തുടര്‍ച്ചയായി രണ്ടാമത്തെ ആത്മഹത്യയും നടന്നു. കര്‍ഷക ആത്മഹത്യകള്‍ തുടരാതിരിക്കാന്‍ അടിയന്തിരമായി പട്ടയം നല്‍കി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന മഹാസമ്മേളനം വിജയമാക്കുവാന്‍ ജില്ലാ കമ്മിറ്റി പരിപാടിയില്‍ ആവിഷ്‌ക്കരിച്ചു. ജില്ലയില്‍ നിന്ന് ആയിരം പ്രവര്‍ത്തകരെ സംഘടിപ്പിക്കാനും തീരുമാനമായി.
നിയോജക മണ്ഡലം കമ്മിറ്റികളും, മണ്ഡലം കമ്മിറ്റികളും, അടിയന്തിരമായി വിളിച്ചു കൂട്ടാനും തീരുമാനിച്ചു. ചാക്കോ തെന്നി പ്ലാക്കല്‍, സജി സെബാസ്റ്റ്യന്‍, ഷാജി വെള്ളംകുന്നില്‍, ജോസഫ് മൈക്കിള്‍, ഷിനോജ് ചാക്കോ, സിജി കട്ടക്കയം, ഡാനിയല്‍ ഡിസൂസ, രാഘവന്‍ ചേരാല്‍, കെ.വി. മാത്യു കാഞ്ഞിരത്തുങ്കല്‍, മാത്യു കാഞ്ഞിരപ്പള്ളി എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Kanhangad, Farmers, Congress, Farmers suicide; Congress demands solution of Farmers.