ദുബൈ: (my.kasargodvartha.com 10.11.2017) ദുബൈയിലെത്തിയ കാസര്‍കോട് ജില്ലാ വോളിബോള്‍ മുന്‍ ക്യാപ്റ്റന്‍ മുനീര്‍ ചെമ്മനാടിനെ ഹൗസ് ഓഫ് ഇ.വൈ.സി.സി ദുബൈ കമ്മിറ്റി അനുമോദിച്ചു. മുസ്തഫ എരിയാല്‍ അധ്യക്ഷ വഹിച്ചു. ഇ വൈ സി സി.എരിയാല്‍ പ്രസിഡണ്ട് ഖലീല്‍ എരിയാല്‍ ഉദ്ഘാടനം ചെയ്തു.
വ്യവസായി നാസിര്‍ ഇറാനി മുനീറിന് ഉപഹാരം നല്‍കി ആദരിച്ചു. ഇബ്രാഹിം തവക്കല്‍, ജാഫര്‍ എരിയാല്‍, നാസര്‍ അക്കര എന്നിവര്‍ സംസാരിച്ചു. ഹമീദ് എരിയാല്‍ സ്വാഗതവും ജാബിര്‍ കുളങ്കര നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Gulf, Dubai, Felicitation, Felicitation for District volleyball ex captain Muneer Chemnad.