Join Whatsapp Group. Join now!

ദുബൈയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് സ്വീകരണം

ദുബൈയിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വീകരണം നല്‍കി. യു.എ.ഇ.യിലെ Dubai, News, Gulf, Oommen Chandy, Reception, Airport, Reception for Oommen Chandy in Dubai.
ദുബൈ: (my.kasargodvartha.com 02.11.2017) ദുബൈയിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വീകരണം നല്‍കി. യു.എ.ഇ.യിലെ ഇന്‍ക്കാസ് പ്രവര്‍ത്തകരാണ് ദുബൈ എയര്‍പോട്ടില്‍ വെച്ച് സ്വീകരണം നല്‍കിയത്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ദുബൈയിലെത്തിയത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉമ്മന്‍ചാണ്ടി ദുബൈയിലെത്തിയത്.

Dubai, News, Gulf, Oommen Chandy, Reception, Airport, Reception for Oommen Chandy in Dubai.

മുന്‍ കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ജി. പുഷ്പാകരന്റെയും, ഇന്‍ക്കാസ് യു.എ.ഇ. കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയുടെയും നേതൃത്വത്തിലാണ് ഉമ്മന്‍ ചാണ്ടിയെ എയര്‍പോട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

Dubai, News, Gulf, Oommen Chandy, Reception, Airport, Reception for Oommen Chandy in Dubai.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, News, Gulf, Oommen Chandy, Reception, Airport, Reception for Oommen Chandy in Dubai.

Post a Comment