ചെമ്മനാട്; (my.kasargodvartha.com 28.11.2017) ജില്ലാ സ്‌കൂള്‍ കലോല്‍സവം ഹൈസ്‌ക്കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തില്‍ വീണ്ടും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിജയതിലകം ചാര്‍ത്തി. തുടര്‍ച്ചയായ 15 വര്‍ഷത്തിലേറെക്കാലമായി ഹൈസ്‌ക്കൂള്‍ വിാഗം കോല്‍ക്കളി ദുര്‍ഗയുടെ കുത്തകയാണ്. മത്സരത്തില്‍ മാറ്റുരച്ച മുഴുവന്‍ ടീമുകളും മികച്ച നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.
20 വര്‍ഷത്തോളമായി ടീമിന്റെ പരിശീലക സ്ഥാനം അലങ്കരിക്കുന്ന കോയ കോഴിക്കോടാണ് ഇത്തവണയും ദുര്ഗ സ്‌ക്കൂളിന് തന്ത്രമോതിയത്. ഇക്കാലയലവില്‍ ഒരു തവണ സംസ്ഥാന തലത്തില്‍ വിജയികളാവുകയും നിരവധി തവണ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
സഫ്ദര്‍ അസീം, അക്ഷയ് കൃഷ്മ, വിവേക്, വിഷ്ണു വേണു, സുദീപ്, വിഘ്‌നേഷ്, നിധീഷ്, റഹീസ്, നിയാസ്, സഹീര്‍, അഭിലാഷ്, തുടങ്ങിയവര്‍ പ്രധാന സംഘത്തിലും പ്രസാദ്, അന്‍വര്‍ തുടങ്ങിയവര്‍ സബ്സ്റ്റിറ്റിയൂഷനായും ടീമിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Chemnad, Durga Hss Kanhangad, Team, Unbeatable, Durga HSS gets first prize in kolkali